0

Category:


SHe may be like this when she is of months....
she was born for me....
Only for me...........
waiting for you ma ANGEL...................
she may be the most beautiful child on the earth..
and she is fo ME........
i am in love with you since my birth.....
i am wating for the moment........
when you Hold my hand....
----------------------------------------------------------
അവള്‍ എന്റെതാണ് ...
ജന്മന്തരങ്ങളായി നീ എന്റെ സ്വന്തമാണ്‌ ...
ഈ ജന്മവും നീ എന്റെതാണ് ...
ഞാന്‍ നിനക്കായി കത്ത്തിരികുക്കയാണ് .....
എന്റെ കൈകളില്‍ നിന്റെ കൈയും പിടിച്ച് ആ പടിക്കെട്ടും കടന്നു കയറിചെല്ലുവാന്‍...
നിലവിളക്കും അഗ്നിയും സാക്ഷിയായി...........
ജീവിതനൌക ഒരുമിച്ച് തുഴയാന്‍ ..

0

Category:

അവള്‍ ഒരു പക്ഷെ ഇങ്ങനെ ആയിരുന്നിരിക്കാം .............
എനിക്കറിയില്ല ........
എവിടെയാണ് എനിക്ക് വേണ്ടി ജനിച്ചതെന്നോ ...........
എപ്പോഴാണെന്നോ......
ഒന്നും ........
ഒന്നറിയാം...
അവള്‍ എനിക്ക് വേണ്ടിയാണു ജനിച്ചത് ....
നിനക്കായി ഞാന്‍ കാത്തിരിക്കുന്നു..................................

----------------------------------------------------------

She was may be like this....
i don't know......
where she born......
when she born.....
..
but i know onething...
she born for me...
only for me.......
i am wating for you....